കോരുത്തോട്: ചണ്ണപ്ലാവ് ചാത്തനാട്ട് സി.എം. മാത്യു (മാത്തുക്കുട്ടി-68) നിര്യാതനായി. ഭാര്യ: ചെമ്മലമറ്റം വഴുതനപ്പള്ളി കുടുംബാംഗം അന്നമ്മ. മക്കള്‍: ജോണിക്കുട്ടി (അബൂദബി), മോളി, റെനി. മരുമക്കള്‍: മീനു, ജോയി, ഷിൻറു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കോരുത്തോട് സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.