കൊല്ലമുള: കിഴക്കേമുറിയിൽ ജോയി മാത്യു (81) നിര്യാതനായി. ഭാര്യ: ചാത്തൻതറ ആറുതൊട്ടി കുടുംബാംഗം പരേതയായ േത്രസ്യാമ്മ. മക്കൾ: പ്രദീപ്, ദിലീപ്, സന്തോഷ്. മരുമക്കൾ: റാണി, ബെക്സി, ജിൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കൊല്ലമുള സെൻറ് മരിയാ ഗൊരേത്തി പള്ളി സെമിത്തേരിയിൽ.