കൂത്രപ്പള്ളി: ദൈവംപടി പൂത്തറ പരേതനായ അന്തോണിച്ചെൻറ ഭാര്യ മറിയാമ്മ ആൻറണി (95) നിര്യാതയായി. തൃക്കൊടിത്താനം കാരുവള്ളിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, കുഞ്ഞമ്മ, പരേതനായ തങ്കച്ചൻ, ബാബു, കുഞ്ഞുമോൾ, േജാർജുകുട്ടി (മലബാർ ചിറ്റ്സ്, കറുകച്ചാൽ). മരുമക്കൾ: ഇൗപ്പച്ചൻ പ്ലാമൂട്ടിൽ വെരൂർ, മാത്തുക്കുട്ടി കന്യാകോണിൽ കൊടുപുന്ന, ലിസമ്മ പുതുപ്പറമ്പിൽ പുന്നമട, സോഫിലി പഴംപിള്ളിൽ കുടമുരുട്ടി, അപ്പച്ചൻകുട്ടി കുറുപ്പശ്ശേരി കാവാലം, സാലിമ്മ മറ്റത്തിൽ മാമ്മൂട്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കൂത്രപ്പള്ളി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.