ചങ്ങനാശ്ശേരി: തൃക്കൊടിത്താനം അമരയില്‍ തുണ്ടിപ്പറമ്പില്‍ ടി.ഡി. സണ്ണി (76) നിര്യാതനായി. ഭാര്യ: കുളനട കിഴക്കേക്കുറ്റി കുടുംബാംഗം കുഞ്ഞൂഞ്ഞമ്മ. മകന്: എസ്. ടോണി. മരുമകള്‍: ലിജി ടോണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സെൻറ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് മാന്താനം സെമിത്തേരിയില്‍.