ആനിക്കാട്: പുല്ലാനിത്തകിടി മുള്ളന്മടക്കല് സണ്ണി ജോര്‍ജിെൻറ ഭാര്യ ബിന്ദു സണ്ണി (ലൈല-52) നിര്യാതയായി. പ്ലാത്തറ കുടുംബാംഗമാണ്. മക്കള്‍: സുബിന് (ബി.ബി.എ വിദ്യാർഥി പി.ജി.എം കോളജ്, കങ്ങഴ), സോണി (പാലിമേഡ് പാലിയേറ്റിവ് കോഓഡിനേറ്റര്‍, കൂവപ്പൊയ്ക). സഹോദരങ്ങള്‍: ബാബുക്കുട്ടന്, ബിജു, ബിനു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ആനിക്കാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.