മാറഞ്ചേരി: താമലശ്ശേരി സെൻററിന് സമീപം പരേതനായ വീട്ടിലയിൽ കുഞ്ഞാപ്പെൻറ മകൻ മൊയ്തുട്ടി (50) നിര്യാതനായി. മാതാവ്: ഉമ്മു. ഭാര്യ: സാബിറ. മക്കൾ: മിർഷാ, മിഹാൽ, മിയാസ്. സഹോദരങ്ങൾ: കമറുദ്ദീൻ, ജമീല, സുബൈദ.