എരമംഗലം: നാക്കോല പരേതനായ ബാപ്പു ഹാജിയുടെ ഭാര്യ കുഞ്ഞിമോൾ ബീവി (67) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ് (അബൂദബി), അബ്ദുൽ ഗഫൂർ, അബ്ദുൽ മജീദ് (ഇരുവരും മലേഷ്യ), മിസ്രിയ, ബുഷ്റ, ജംഷി (അധ്യാപിക, അസ്സബാഹ് കോളജ് വളയംകുളം), ഡോ. ജസീല. മരുമക്കൾ: ഉസ്മാൻ (അബൂദബി), ലത്തീഫ് (മലേഷ്യ), ശരീഫ് (അധ്യാപകൻ, പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ), ശിഹാബ് (ഖത്തർ), ഹസീന, ജബീന, ഫൗസിയ. സഹോദരങ്ങൾ: കുഞ്ഞിമരക്കാർ, വി.ആർ. മുഹമ്മദ്, അബൂബക്കർ, ദാവൂദ് (അബൂദബി), ആയിശ.