കീഴാറ്റൂർ: മുള്ള്യാകുർശ്ശിയിലെ കോക്കാട്ടിൽ കോച്ചി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മകൾ: പത്മാവതി. മരുമകൻ: വേലായുധൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ പുണ്യതീരത്ത്.