തേഞ്ഞിപ്പലം: ചെനക്കലങ്ങാടിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തക വടക്കിനിപ്പുരക്കൽ (ചാത്തംകുളങ്ങര) സരോജിനി (71) നിര്യാതയായി. പൂതേരിവളപ്പ് മിച്ചഭൂമി സമരത്തിൽ നിരവധി തവണ അറസ്റ്റ് വരിച്ചിട്ടുണ്ട്. പിതാവ്: പരേതനായ കുമാരൻ. സഹോദരങ്ങൾ: ദേവകി, വള്ളി, ഷണ്മുഖൻ, ശാന്ത, പരേതരായ സരസ്വതി, ദേവദാസൻ.