ചിറ്റിലഞ്ചേരി: നൊച്ചുകുളം രാമൻ (77) നിര്യാതനായി. ഭാര്യ: പരേതയായ പാറു. മക്കൾ: മണികണ്ഠൻ, പരേതനായ കുമാരൻ. മരുമക്കൾ: ബിന്ദു, വിജയകുമാരി.