വടക്കഞ്ചേരി: കണ്ണമ്പ്ര ഋഷിനാരദമംഗലം കണ്ണൻ ചെട്ടിയാർ (85) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമ്മാൾ. മക്കൾ: വസന്ത, നാരായണൻകുട്ടി. മരുമക്കൾ: രജനി, പരേതനായ ഷൺമുഖൻ.