പത്തിരിപ്പാല: മങ്കര കല്ലൂർ തോട്ടംപാറ വീട്ടിൽ ടി.കെ. ചാത്തൻ (70) നിര്യാതനായി. ഭാര്യ: കുഞ്ഞു. മക്കൾ: കൃഷ്ണകുമാരി, നിർമല, രമണി, കണ്ണൻ. മരുമക്കൾ: ആറുമുഖൻ, ചന്ദ്രൻ, സദാനന്ദൻ, രാധ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ഐവർമഠത്തിൽ.