പാലക്കാട്: സുൽത്താൻപേട്ട എച്ച്.പി.ഒ റോഡിലെ താജ് ടെക്സ്റ്റൈൽ ഉടമ മാങ്കാവ് താജ് ഹൗസിലെ ഹാജി മുഹമ്മദ് ഇസ്മയിൽ (76) നിര്യാതനായി. ഭാര്യ: റൈയ്ഹാന. മക്കൾ: റമീസ, ജമാൽ, സജിത, വഹീദ, സബീന. മരുമക്കൾ: സൈനുദ്ദീൻ, പീർ മുഹമ്മദ്, സമീന.