കുനിശ്ശേരി: അരുംമ്പാറ വീട്ടിൽ ഗംഗാധരൻ നായർ (77) നിര്യാതനായി. ഭാര്യ: പെരുവെമ്പ് വട്ടോണിരക്കൻചാത്ത് വീട്ടിൽ ലക്ഷ്മി ദേവി. മക്കൾ: ശ്രീവിദ്യ, ശ്രീധർ, ശ്രീകുമാർ. മരുമക്കൾ: രാജേഷ് കുമാർ, അമൃത, അരുണ.