ആലത്തൂർ: പാലക്കാട് അകത്തേത്തറ രജനി നിലയത്തിൽ വി.എം. രാഘവ വർമയുടെ ഭാര്യ കാവശ്ശേരി പുലാപ്പറ്റ വീട്ടിൽ അമ്മുക്കുട്ടി (64) മുംബൈയിൽ നിര്യാതയായി. മകൾ: ജിജിമോൾ. മരുമകൻ: രാഗേഷ് (ദുബൈ).