തരൂർ: കോണിക്കലിടം തുളസിയിൽ മണികണ്ഠെൻറ ഭാര്യ ടി.കെ. പ്രേമലത (50) നിര്യാതയായി. മക്കൾ: രാഹുൽ, രോഹിത്. സഹോദരൻ: ടി.കെ. ഉമേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തരൂർ ശ്മശാനത്തിൽ.