ഷൊർണൂർ: കവളപ്പാറ വടക്കേക്കര കുമാംകുഴി ബാലകൃഷ്ണൻ നായർ (91) മുംബൈയിൽ നിര്യാതനായി. മുംബൈ ബാണ്ടൂപ്പ് എജുക്കേഷനൽ സൊസൈറ്റി പ്രിൻസിപ്പലായിരുന്നു. ഭാര്യ: ലീലാവതി. മക്കൾ: ശശികുമാർ (അമേരിക്ക), പ്രഭാകരൻ (മുംബൈ). മരുമക്കൾ: മേരി, ജ്യോതി.