ചെങ്ങന്നൂർ: ആലാ പെണ്ണുക്കര തകടിയിൽ കിഴക്കേതിൽ വീട്ടിൽ പരേതനായ ടി.എം. തോമസിെൻറ ഭാര്യ മേരി (84) നിര്യാതയായി. മുളക്കുഴ പിരളശ്ശേരി അരയ്ക്കനാട്ടിൽ കുടുംബാംഗമാണ്. മക്കൾ: മോളി, പാസ്റ്റർ ടി.ടി. ബാബു (ഝാർഖണ്ഡ്), ജോളി, മോനി, അനു. മരുമക്കൾ. മേരിയമ്മ (ഝാർഖണ്ഡ്), അനിയൻ, ലാലു, പരേതനായ ബാബു. സംസ്കാരം 28ന് രാവിലെ 11ന് പെണ്ണുക്കര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.