ചാക്കോ ജോസ്മുഹമ്മ: മാർക്കറ്റിങ് ഫെഡറേഷൻ റിട്ട. ഫിനാൻസ് മാനേജർ മുഹമ്മ യോഗ്യാവീട്ടിൽ ചാക്കോ ജോസ് (ജോസുകുട്ടി -75) നിര്യാതനായി. ഭാര്യ: കെ.വി. അന്ന (റിട്ട. പ്രഫസർ, ആലപ്പുഴ സെൻറ് ജോസഫ്സ് കോളജ്). മക്കൾ: രാജേഷ് ജോസ് (ബിസിനസ്), അനീഷ് ജോസ് (ബിസിനസ്). മരുമകൾ: റീത്ത.