മുഹമ്മ: പഞ്ചായത്ത് 10ാം വാർഡ് മാവിൻചുവടിന് സമീപം ഐശ്വര്യയിൽ (മാന്താനം) എം.ബി. അരവിന്ദാക്ഷൻ നായരുടെ ഭാര്യ ജലജ (66) നിര്യാതയായി. മക്കൾ: ഹരീഷ് കുമാർ (എസ്.ഡി.വി.എച്ച്.എസ്.എസ്, ആലപ്പുഴ), ശ്രീജ. മരുമക്കൾ: സുമി, ജയചന്ദ്രൻ.