ചാരുംമൂട്: താമരക്കുളം ചത്തിയറ മരങ്ങാട്ടുമേക്ക് പരേതനായ നീലകണ്ഠപ്പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (80) നിര്യാതയായി. മക്കൾ: സതീഷ് കുമാർ, സജീവ്കുമാർ.