നെയ്യശ്ശേരി: കാഞ്ഞിരംപ്ലാക്കൽ കെ.എം. ബേബി (63) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷിനു ഷിബു, ഷെമി ഗിരീഷ്, ഷിമി പ്രസാദ്. മരുമക്കൾ: ഷിബു, ഗിരീഷ്, പ്രസാദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് നെയ്യശ്ശേരി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.