തോപ്രാംകുടി: പടവിൽ പരേതനായ തോമസിെൻറ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. മക്കൾ: തോമസ്, ജോസഫ്, മൈക്കിൾ, ആൻറണി. മരുമക്കൾ: മേഴ്സി, റൂബി, സാലിയ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കലൂർ സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ.