വടശ്ശേരിക്കര: തമ്പുരാൻകുന്ന് സുബ്രഹ്മണ്യ സ്വാമി ട്രസ്റ്റ് വൈസ് ചെയർമാനും ക്ഷേത്രാചാര്യെൻറ പിതാവുമായ തമ്പുരാൻകുന്നിൽ രാധാഭവനത്തിൽ കെ. ശങ്കരപ്പിള്ള (83) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: രാധാകൃഷ്ണൻ, രാധാമണി, അനിൽ കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: ഉഷാകുമാരി, ഗംഗാരാജൻ, രമ, പരേതനായ ശശിധരൻ പിള്ള. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.