ചാമംപതാൽ: ആലുംമൂട്ടിൽ എ.വി. ചാക്കോ (78) നിര്യാതനായി. ഭാര്യ: പുതുപ്പള്ളി കുഴിക്കാട്ട് വാവള്ളിയിൽ കുടുംബാംഗം ലീലാമ്മ. മക്കൾ: അജി, അബി (മന്ദിരം ഹോസ്പിറ്റൽ). മരുമക്കൾ: സിജി (ഇറ്റലി), സുനിൽ (അധ്യാപകൻ, അർബൻ ബാങ്ക്). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കന്നുകുഴി മൗണ്ട് സീനായി സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.