പൊൻകുന്നം: ഇടത്തംപറമ്പ് മുണ്ടിയാനിക്കൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ടി.എസ്. സരോജിനിയമ്മ (90) നിര്യാതയായി. താനത്ത് കുടുംബാംഗമാണ്. മക്കൾ: എം.എൻ. ഗോപിനാഥൻ നായർ, ശാന്തമ്മ, ഉഷാകുമാരി, പരേതനായ ബാലകൃഷ്ണൻ നായർ. മരുമക്കൾ: അഞ്ജലി, മുരളീധരമേനോൻ, രാധാകൃഷ്ണൻ നായർ.