എരുമപ്പെട്ടി: യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ കളത്തിപറമ്പിൽ വീട്ടിൽ ചന്ദ്രെൻറ മകൻ അനിലാണ് (39) മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എരുമപ്പെട്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്േമാർട്ടത്തിനായി മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്.