തമ്പലക്കാട്: വണ്ടൻപുറം നങ്ങാമലയിൽ ടി.എൻ. ഷാജിയുടെ മകൾ ആതിര (19) നിര്യാതയായി. കാഞ്ഞിരപ്പള്ളി സെൻറ് ആൻറണീസ് കോളജിലെ മൂന്നാംവർഷ ബി.കോം വിദ്യാർഥിനിയാണ്. മാതാവ്: പുഷ്പ. സഹോദരി: അശ്വതി.