കടപ്ലാമറ്റം: ഇലയ്ക്കാട്ട് ഫിലിപ്പിെൻറ ഭാര്യ അന്നമ്മ ഫിലിപ് (82) നിര്യാതയായി. നീണ്ടൂര്‍ കുളങ്ങരയില്‍ കുടുംബാംഗമാണ്. മക്കള്‍: ജേക്കബ്, മാത്തുക്കുട്ടി, എബ്രഹാം, ജോസഫ്, രാജു, രമണി. മരുമക്കള്‍: ഫിലോമിന, മിനി, സിന്ധു, ബിന്ദു, ബിനോയി, പരേതയായ ഷേര്‍ലി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മാറിടം തിരുഹൃദയ പള്ളി സെമിത്തേരിയില്‍.