ഏങ്ങണ്ടിയൂർ: ഏത്തായി പടിഞ്ഞാറ് ഫിഷറീസ് സ്കൂളിന് സമീപം പാട്ടാളി അശോകൻ (57) നിര്യാതനായി. ശുചിത്വ മിഷൻ തൃശൂർ ജില്ല റിസോഴ്സ്പേഴ്സൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാധ. മക്കൾ: ആതിര, അക്ഷയ്. മരുമകൻ: അരുൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.