തലയോലപ്പറമ്പ്: കല്ലുപുരയ്ക്കൽ പരേതനായ സുലൈമാെൻറ ഭാര്യ അയിഷ (78) നിര്യാതയായി. മക്കൾ: സുലൈഖ, നസീമ, സിദ്ദീഖ്, സജ്ജാദ്, ഷാഹിന, സബീന, പരേതരായ അഷ്റഫ്, ഷാനദീർ. മരുമക്കൾ: കുഞ്ഞുമോൻ, ആഷിഖ്, സിയാദ്, റഷീദ, റഹിയ, പരേതനായ ഷംസു.