പമ്പാവാലി: തുലാപ്പള്ളി പുളിക്കൽപതാലിൽ പരേതനായ പാസ്റ്റർ ജോസഫിെൻറ (തങ്കച്ചൻ) ഭാര്യ അമ്മിണി (60) നിര്യാതയായി. മൂക്കൻപെട്ടി ഇടമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോൺസൺ, അനി. മരുമക്കൾ: സിന്ധു, ഷീജ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് തുലാപ്പള്ളി ടി.പി.എഫ്.െഎ സഭാ സെമിത്തേരിയിൽ.