എരുമപ്പെട്ടി: തിച്ചൂർ നെല്ലിക്കുന്ന് കോളനിയിൽ കോത (95) നിര്യാതയായി. മകൻ: മാധവൻ. മരുമകൾ: സരിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.