പാലാ: കരൂർ നടുത്തൊട്ടിയിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിയമ്മ (83- സുമതി) നിര്യാതയായി. മക്കൾ: വിനോദ് കുമാർ, വേണു, പരേതയായ വിജയകുമാരി. മരുമക്കൾ: മിനി, സ്മിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.