മതിലകം: കൂളിമുട്ടം നെടുംപറമ്പ് പെരിഞ്ഞനം വെസ്റ്റ് വാത്യേടത്ത് പരേതനായ ബീരാവുണിയുടെ മകൻ അബ്ദുല്ല (63) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ഹാരിസ്, ആദിൽ (ഇരുവരും യു.എ.ഇ), ഷമീറ. മരുമക്കൾ: നജീബ്, രഹ്ന, ജുൽക്ക.