പഴയന്നൂർ: വടക്കേത്തറ പന്നിക്കുഴി വിജയൻ (68) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷീജ, സന്തോഷ്. മരുമക്കൾ: സുരേഷ്, ഗോപിക.