മട്ടാഞ്ചേരി: പനയപ്പിള്ളി ഗോൾഡൻമുക്കിൽ ഹിറാ കോട്ടേജിൽ പരേതനായ പരീതിെൻറ മകൻ വി.പി. മുഹമ്മദ് (78) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനാണ്. ഭാര്യ: പരേതയായ അസീസ ബീവി. മക്കൾ: സൽമ, സനീറ, സലീം. മരുമക്കൾ: റഫീഖ്, റഹീം, നസിയ.