പഴുവിൽ: എലുവത്തിങ്കൽ അന്തോണി (96) നിര്യാതനായി. ഭാര്യ: പരേതയായ കത്രീന. മക്കൾ: ഡിംന, ഡെന്നി, ഡോണി, ഡിൻസി. മരുമക്കൾ: ജോർജ്, ലിജി, ജെന്നി, ഡേവീസ്.