ഇരിങ്ങാലക്കുട: മാപ്രാണം തെക്കിനിയത്ത് വാഴക്കാല ഔസേപ്പിെൻറ മകൻ ജോണി (86) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ജിജോ, ജോഷി, ഷീല. മരുമക്കൾ: സ്മിത, ജോസഫ് അക്കരക്കാരന്‍.