കൂത്താട്ടുകുളം: ഇലഞ്ഞി ആലപുരം വണ്ടാനാനിക്കൽ കുഞ്ഞൻപിള്ള (98) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: അശോകൻ, വത്സ. മരുമക്കൾ: ഓമന, പരേതനായ കേശവൻ (മാറാടി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.