കൊടുങ്ങല്ലൂർ: ശൃംഗപുരം കാർക്കോളത്ത് പറമ്പിൽ രാജഗോപാല ഷേണായിയുടെ ഭാര്യ സരോജിനി (74) നിര്യാതയായി. മക്കൾ: ജയദീപ്, ജയപ്രഭ, പരേതയായ ജയശ്രീ. മരുമക്കൾ: ദിലീപ് കിണി, പ്രദീപ് കുമാർ ബി. പൈ.