എരുമപ്പെട്ടി: ചിറ്റണ്ട തട്ടാൻ വീട്ടിൽ പരേതനായ മാമയുടെ മകൾ കോമളം (65) നിര്യാതയായി. സഹോദരങ്ങൾ: ബാലൻ, തങ്കം, സരസ്വതി, പരേതയായ രാധ.