കരുമാല്ലൂർ: തട്ടാംപടി പെരുമിറ്റത്ത് സുകുമാരൻ നായർ (82) നിര്യാതനായി. ഭാര്യ: വിജയകുമാരി. മകൻ: വിജയകുമാർ (ടി.വി.എസ്, കൊച്ചി). മരുമകൾ: സുജിത (അധ്യാപിക, എസ്.സി.എം.എസ് കോളജ് അങ്കമാലി).