മാള: കുന്നത്തുകാട് തേവർ വീട്ടിൽ പേങ്ങെൻറ മകൻ സുരേന്ദ്രൻ (54) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: സേതുലക്ഷ്മി, മീനാക്ഷി, അയന.