ഓമശ്ശേരി: ആമ്പ്രകുന്നുമ്മൽ മുഹമ്മദ് മുസ്ലിയാർ (82) നിര്യാതനായി. വിവിധ മദ്റസകളിൽ അധ്യാപകനായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: അബ്ദുറഹീം, റഫീഖ്, അഷറഫ്, സുഹറ, ആമിന. മരുമക്കൾ: ടി.കെ. അഹമ്മദ് കുട്ടി, സലീം, സുബീന, മൈസൂന, മറിയ