നന്മണ്ട: കരീറ്റിപുറത്ത് ദേവകി (78) നിര്യാതയായി. ഭർത്താവ്: പരേതനായ മൂത്തോറൻ. മക്കൾ: ഇന്ദിര, സുരേഷ് കുമാർ, ഷീജ, സ്മിത. മരുമക്കൾ: പരേതനായ രവീന്ദ്രൻ, ഡോളി, ശിവാനന്ദൻ, ഷിബു.