നടുവണ്ണൂർ: മുസ്ലിം ലീഗ്, സമസ്ത പ്രവർത്തകനായിരുന്ന താഴെ കുറ്റിയുള്ളതിൽ അമ്മോട്ടി (72) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കൾ: സമീർ, സലീം, സമീമ. മരുമകൻ: സിറാജ്. സഹോദരങ്ങൾ: കുട്ടിമമ്മി, ബിയ്യാത്തു, പരേതരായ അമ്മദ്കുട്ടി, പോക്കർ, അബ്ദു.