മാനന്തവാടി: തലപ്പുഴ മക്കിമല മംഗലശേരി പരേതനായ അബ്ദുറഹ്മാെൻറ ഭാര്യ ആസ്യ (65) നിര്യാതയായി. മക്കൾ: ജമീല, അസ്മാബി, മുഹമ്മദ്, പരേതനായ റസാഖ്, ഖദീജ. മരുമക്കൾ: സമീറ, മുഹമ്മദ്, പരേതയായ സീനത്ത്.