ബാലുശ്ശേരി: മുണ്ടക്കര എ.യു.പി സ്കൂളിനു സമീപം പുതിയ പറമ്പിൽ പുതിയേടത്ത് പരേതനായ ശ്രീധരൻ നായരുടെ ഭാര്യ നാരായണി അമ്മ (തങ്കമണി - 60) നിര്യാതയായി. മക്കൾ: ശ്രീലേഷ്, ശ്രീജേഷ്. മരുമക്കൾ: സജിനി.