പന്തപ്ലാവ്: വിജി വിഹാറിൽ പരേതനായ കെ.ജി. ജോർജിെൻറ ഭാര്യ എലിസബത്ത് മാത്യു (80- റിട്ട. പ്രിൻസിപ്പൽ, ദേവിവിലാസം ഹയർസെക്കൻഡറി സ്കൂൾ, തലവൂർ) നിര്യാതയായി. മക്കൾ: ഡോ. വിജി സൂസൻ ജോർജ് (ഹെൽത്ത് ഡിപ്പാർട്ട്മെൻറ്), ഡോ. സജി മറിയംജോർജ് (റിട്ട. പ്രഫസർ, അസംഷൻ കോളജ്, ചങ്ങനാശ്ശേരി), ഡോ. ബിനി ലിസ്ബത്ത് ജോർജ് (യു.എസ്.എ), ഡോ. അനു റേച്ചൽ ജോർജ് (യു.എസ്.എ), മനോജ് വർഗീസ് ജോർജ് (ഫാർമസിസ്റ്റ്). മരുമക്കൾ: ജോൺ പണിക്കർ (റിട്ട. സബ് ഡിവിഷനൽ എൻജിനീയർ, സെൻട്രൽ പി.ഡബ്ല്യൂ.ഡി), ഡോ. എബ്രഹാം സാമുവൽ (റിട്ട. പ്രഫസർ, സി.എം.എസ്. കോളജ്, കോട്ടയം), ഡോ. മനോജ് ഫ്രാങ്ക്ളിൻ (മേരിലാൻറ് യൂനിവേഴ്സിറ്റി, യു.എസ്.എ), സജൻ ജോർജ് (റിട്ട. കേണൽ, യു.എസ്.ആർമി), സ്മിത ഡാനിയേൽ (റവന്യൂ ഡിപ്പാർട്ട്മെൻറ്).